
രാഷ്ട്രീയം
മുഖ്യമന്ത്രിയാവാൻ വിജയ് - തലൈവൻ ദളപതി
ദ്രാവിഡ രാഷ്ട്രീയത്തിലെ കോട്ടകൾ തകർത്ത് 'ദളപതി' ഭരണത്തിലേക്ക്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ വിജയ്, കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്.
Jai

